| Movie | Pavithram |
|---|---|
| Year | 1994 |
| Music Director | Sharreth |
| Singer | M. G. Sreekumar, Sujatha Mohan |
| Lyricist | O. N. V. Kurup |
| Duration | 4:55 |
| Original Song | 0:000:00 |
Vaalinmel Poovum
₹250.00
“Vaalinmel Poovum” Karaoke available from MusiqKaraokes.
വാലിന്മേല്‍ പൂവും വാലിട്ടെഴുതിയ
വേല്‍മുനക്കണ്ണുമായി വന്ന വേശുക്കിളിമകളേ [ 2 ]
സുഖമോ അമ്മക്കിളിതന്‍ കുശലം തേടും അഴകേ
വരു നാവോറ് പാടാന്‍ നീ ഇനിവരും വിഷുനാളില്‍
[ വാലിന്മേല്‍ ]
അമ്മത്തിരുവയറുള്ളില്‍ക്കുറുകണ്
കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണിപ്രാവ് [ 2 ]
എന്തിനി വേണം എന്നരുളേണം
പുന്നില്ലിന്നവിലോ പൂവന്‍കനിയോ
തുമ്പപ്പൂച്ചോറോ തൂശനിലതന്‍
തുഞ്ചത്തുവച്ച പഴംനുറുക്കോ
തിരുനെല്ലിക്കാവിലെ ആ…
തിരുനെല്ലിക്കാവിലെ ചെറുതെച്ചിത്തേന്‍പഴം
വരു കല്‍ക്കണ്ടത്തേന്മാവില്‍ വിരുന്നുകൂടാന്‍ പോകാം
[ വാലിന്മേല്‍ ]
കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ്
കൂട്ടുകൂടാല്ലോ ഇനി കൂട്ടുകൂടാല്ലോ [ 2 ]
പൊന്‍കുരുത്തോളക്കുഴലുണ്ടേ
കൊഞ്ചും ചിലമ്പിന്‍ മണിയുണ്ടേ
പുന്നാഗക്കയ്യിലെ തുടിയുണ്ടേ
പൂക്കുലതുള്ളുന്ന താളമുണ്ടേ
കളമനെല്‍പ്പാടത്തെ ആ…
കളമനെല്‍ക്കതിര്‍ തരും കുറുമണി പാല്‍മണി
ഇനി എന്തേ കൊച്ചമ്പാട്ടീ മനസ്സില്‍ മോഹം ചൊല്ല്
[ വാലിന്മേല്‍ ]
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
