Skip to content
High-quality karaoke tracks • Instant digital delivery

Vaalmuna Kannile

100.00

“Vaalmuna Kannile” Karaoke available from MusiqKaraokes.

0:000:00
Selected total: 100.00
SKU: Vaalmuna Kannile Categories: , ,
MovieAadupuliyattam
Year2016
Music DirectorRatheesh Vegha
SingerP. Jayachandran
LyricistKaithapram Damodaran Namboothiri
Duration4:10
Original Song
0:000:00

വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു
തൊട്ടപ്പോള്‍ മഴവില്ല് തേന്‍മഴയായ്
ആ മഴ ആദ്യാനുരാഗമായി
ഇതുവരെ അറിയാത്ത നൊമ്പരമെന്‍-
ആത്മാവിന്‍ ആത്മാവില്‍ ഞാനറിഞ്ഞു
അരുവിയായ് പലവഴി അലഞ്ഞതെല്ലാം
അഴകേ നിന്‍ അരികിലേക്കായിരുന്നു
വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു

എന്തിനെന്നേതിനെന്നറിയാതെ
കൂടെ കൂടാന്‍ എനിക്കു തോന്നി
ആരുമില്ലാതിനി നോവുകില്ല
നൊമ്പര ചെമ്പകമേ
എരിവെയില്‍ ചൂടില്‍ തണലായ് മാറാം
പെരുമഴയില്‍ പീലിക്കുടയാകാം
വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു

ഒരു നൂറു ജന്മം കാത്തിരുന്നു
ഒടുവില്‍ നീ എന്‍ അരികിലെത്തി
വാക്കുകളുണ്ടോ തൂലികയില്‍
വാസനപ്പൂങ്കാറ്റേ
കുഴലൂതി വരുമോ പൂങ്കുയിലേ
മാംഗല്യ കുരവയിടാനായ്

വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു
തൊട്ടപ്പോള്‍ മഴവില്ല് തേന്‍മഴയായ്
ആ മഴ ആദ്യാനുരാഗമായി
ഇതുവരെ അറിയാത്ത നൊമ്പരമെന്‍-
ആത്മാവിന്‍ ആത്മാവില്‍ ഞാനറിഞ്ഞു
അരുവിയായ് പലവഴി അലഞ്ഞതെല്ലാം
അഴകേ നിന്‍ അരികിലേക്കായിരുന്നു
വാള്‍മുന കണ്ണിലേ മാരിവില്ലേ
കട്ടെടുക്കാനെന്‍ കൈ തരിച്ചു

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us