| Movie | Koode |
|---|---|
| Year | 2018 |
| Music Director | M. Jayachandran |
| Singer | Karthik |
| Original Song | 0:000:00 |
Vaanaville Nokkukille
“Vaanaville Nokkukille” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Vaanaville Nokkukille
Categories: Karaoke Songs, Malayalam Karaokes, Malayalam Movie Karaokes
വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ
ഒന്നു മെല്ലെ ചായുകില്ലേ ഓർമ്മ മേയും ചില്ല മേലേ
തേടും കണ്ണിലൂടെ.. മായും നോവിലൂടെ
വീണ്ടും പോരുകില്ലേ...
വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ...
ഓർക്കാതെ വന്നുവീഴും തൂമഞ്ഞിൻ തുള്ളി പോലും
നീ വരാനായ് ഈ വനാന്തം ഏതൊരോമൽ കൂടിനുള്ളിൽ
അത്രമേൽ ഇഷ്ടമായ് കാത്തുവോ...
വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ...
ഹേമന്തം മൂടിമൂടി താഴ്വാരം മാഞ്ഞതല്ലേ
വീണൊഴിഞ്ഞു മണ്ണിലാകെ തൂവസന്തം വന്നപോലെ
പിന്നെ നാമൊന്നുപോൽ ചേർന്നുപോയ്...
വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ
തേടും കണ്ണിലൂടെ.. വീണ്ടും പോരുകില്ലേ.
Coming Soon
