Skip to content
High-quality karaoke tracks • Instant digital delivery

Vaikasi Thingalirangum Vaidooryakadavil

200.00

“Vaikasi Thingalirangum Vaidooryakadavil” Karaoke available from MusiqKaraokes.

0:000:00
Selected total: 200.00
SKU: Vaikasi Thingalirangum Vaidooryakadavil Categories: , ,
MovieAakasha Ganga
Year1999
Music DirectorBerny–Ignatius
SingerK. J. Yesudas
LyricistS. Ramesan Nair
Duration4:04
Original Song
0:000:00

വൈകാശിത്തിങ്കളിറങ്ങും വൈഡൂര്യക്കടവിൽ കുളിച്ചെത്തിയില്ലേ ഇനി ഈറൻ മാറി കൂടെ പോരൂ മുഴുക്കാപ്പു ചാർത്തീ നിന്നെ ദേവീശില്പമായൊരുക്കാം ഞാൻ (വൈകാശി.)

മണ്ണും വിണ്ണും മാറിൽ തിങ്ങും മണിച്ചിപ്പിയിൽ മഴത്തുള്ളി മുത്താവില്ലെ മറക്കാത്ത കണ്ണീരല്ലെ കണ്ണും ചിമ്മി കാവൽ നിൽക്കും കളിത്താരകൾ വിളിക്കുന്നു കോലോത്തമ്മേ വിളക്കായ് വരൂ നിനക്കെൻ ചന്ദന ദീപം പുതയ്ക്കാൻ കുങ്കുമരാഗം ഉറങ്ങാൻ സംഗമഗീതം ഉഷസ്സോ മംഗളദീപം മൂന്നും കൂട്ടാൻ താരമ്പൻ താമ്പാളം ഓ.താമ്പാളം (വൈകാശി..)

സ്വർണ്ണത്തേരിൽ സ്വപ്നം വിൽക്കും വഴിത്താരയിൽ തനിച്ചിന്നു വന്നില്ലേ നീ തളിർക്കൂട തന്നില്ലേ നീ കൈയ്യും മെയ്യും തമ്മിൽ ചേർന്നാൽ കടൽത്താളമായ് കണിക്കൊന്ന നാണം പൂണ്ടാൽ വിഷുക്കാലമായ് നിനക്കെൻ കണ്ണിലെ മേഘം പൊലിക്കും വർണ്ണപരാഗം തുടിക്കും യൗവനദാഹം നിറക്കൂ മൃണ്മയ പാത്രം താനേ ആടാൻ താഴമ്പൂവിൻ ഊഞ്ഞാലു ഓ..ഊഞ്ഞാല് (വൈകാശി..)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us