Skip to content
High-quality karaoke tracks • Instant digital delivery

Vanamulla Manamoorum

“Vanamulla Manamoorum” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Vanamulla Manamoorum Category:
Movie / AlbumEeran Nilavu
Year2015
Music DirectorVallikunnam Sreekumar
SingerAbhijith Kollam
Original Song
0:000:00

വനമുല്ല മണമൂറും പാതിരാ കാറ്റേറ്റ്‌
നിനവിൽ ഞാൻ മെല്ലെ ഉണർന്നു പോയീ (2)

കരളിൽ കുറുകി പിടയും കിളിമകൾ
മൗന സംഗീതത്തിൻ മറുപാട്ടു തേടീ
മൗന സംഗീതത്തിൻ മറുപാട്ടു തേടീ

വനമുല്ല മണമൂറും പാതിരാ കാറ്റേറ്റ്‌
നിനവിൽ ഞാൻ മെല്ലെ ഉണർന്നു പോയീ

കണ്ടു കൊതിച്ചു ഞാൻ കാതരമീ മുഖം
പുൽക്കൊടി തുമ്പിലെ നീഹാരമായ് (2)

പ്രണയ പരാഗത്തിൻ പൂപ്പാളികയുമായ്
നിന്നൂ നീയെൻ നീലക്കടമ്പിതിൽ (2)
പ്രണയ പരാഗത്തിൻ നീലക്കടമ്പിതിൽ

വനമുല്ല മണമൂറും പാതിരാ കാറ്റേറ്റ്‌
നിനവിൽ ഞാൻ മെല്ലെ ഉണർന്നു പോയീ

ദലമരമൊരു ശ്രുതി മീട്ടും വീണയായ്
നുണക്കുഴി പൊയ്കയിൽ മധു തുളുമ്പി (2)

വെള്ളാമ്പൽ തളികയിൽ മയങ്ങി പോയ് മധുപൻ
തേൻ ചോരും മലർ ചുണ്ടാൽ കളഭമലിഞ്ഞു പോയ് (2)
തേൻ ചോരും മലർ ചുണ്ടാൽ കളഭമലിഞ്ഞു പോയ്

വനമുല്ല മണമൂറും പാതിരാ കാറ്റേറ്റ്‌
നിനവിൽ ഞാൻ മെല്ലെ ഉണർന്നു പോയീ (2)

കരളിൽ കുറുകി പിടയും കിളിമകൾ
മൗന സംഗീതത്തിൻ മറുപാട്ടു തേടീ
മൗന സംഗീതത്തിൻ മറുപാട്ടു തേടീ

വനമുല്ല മണമൂറും പാതിരാ കാറ്റേറ്റ്‌
നിനവിൽ ഞാൻ മെല്ലെ ഉണർന്നു പോയീ

Coming Soon
Chat with us