| Movie | Mizhi Randilum |
|---|---|
| Year | 2003 |
| Music Director | Raveendran |
| Singer | K. S. Chithra |
| Lyricist | Vayalar Sarath Chandra Varma |
| Duration | 5:02, 5:06, 4:21 |
| Original Song | 0:000:00 |
Varmazhaville Ezhazhakellam
₹125.00
“Varmazhaville Ezhazhakellam” Karaoke available from MusiqKaraokes.
വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായി നീ മാറിയില്ലേ [ വാര്‍മഴവില്ലേ ]
ചൈതന്യമായി നിന്ന സൂര്യനോ
ദൂരേ ദൂരേ പോവുകയോ [ വാര്‍മഴവില്ലേ ]
ദേവ കരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായി കൊഴിയുന്ന നേരം [ 2 ]
വിളറും മുഖമോ അകലേ [ വാര്‍മഴവില്ലേ ]
ശ്യാമള സുന്ദരമിഴികള്‍ തിരയും അഴകേ
ദേവി വസുന്ധര നിനവില്‍ മെനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ [ 2 ]
വിരഹം വിധിയായി അരികേ [ വാര്‍മഴവില്ലേ ]
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
