Skip to content
High-quality karaoke tracks • Instant digital delivery

Varthinkale Karkondalil

225.00

“Varthinkale Karkondalil” Karaoke available from MusiqKaraokes.

0:000:00
Selected total: 225.00
SKU: Varthinkale Karkondalil Categories: , ,
MovieHitler
Year1996
Music DirectorS. P. Venkatesh
SingerK. J. Yesudas
LyricistGireesh Puthenchery
Duration5:14
Original Song
0:000:00

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലേ താരങ്ങളും തേങ്ങിയോ
പാഴ്നിഴല്‍ നടനമാടും
പാതിരാ ചെരിവിലേതോ
പകല്‍ക്കിളികരയുമൊരു തളർമൊഴിയോ…
ദൂരേ… ദൂരേ…

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ

നീരാഴിയില്‍ നോവിന്‍ ആഴങ്ങളില്‍…
ശാപങ്ങളായ് നീളും തീരങ്ങളില്‍
തിരയുവതലയുവതാര്‌
കണ്ണീര്‍ ചിതറുവതാര്‌
അതില്‍ വിധിയുടെ തടവിലെ
പടുതിരി പൊലിയുകയോ..
ദൂരേ… ദൂരേ…

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ

മോഹങ്ങളായ് മേയും കൂടാരങ്ങള്‍
ചാരങ്ങളായ് മാറ്റും തീനാളങ്ങള്‍
കരിയുമൊരുയിരായെരിയും
കനലില്‍ വീണുരുകുമ്പോള്‍
ഒരു കുളിര്‍മഴ തഴുകിയ
മുകില്‍നിരയകലുകയോ
ദൂരേ… ദൂരേ…

വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ
രാക്കോണിലെ താരങ്ങളും തേങ്ങിയോ
പാഴ്നിഴല്‍ നടനമാടും
പാതിരാ ചെരിവിലേതോ
പകല്‍ക്കിളികരയുമൊരു തളർമൊഴിയോ
ദൂരേ…ദൂരേ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us