Skip to content
High-quality karaoke tracks • Instant digital delivery

Veedhiyil Manveedhiyil

50.00

“Veedhiyil Manveedhiyil” Karaoke available from MusiqKaraokes.

0:000:00
Selected total: 50.00
SKU: Veedhiyil Manveedhiyil Categories: , ,
MovieGanagandharvan
Year2019
Music DirectorDeepak Dev
SingerUnni Menon
LyricistRafeeq Ahammed
Duration5:24
Original Song
0:000:00

വീഥിയിൽ… മൺവീഥിയിൽ…
ഇലയുതിരും സ്വരമോ…
ഈ രാച്ചില്ലയിൽ… കാറ്റാടുന്നിതാ..
ഒരേകാന്ത നിശ്വാസമായ്…
വീഥിയിൽ… മൺവീഥിയിൽ…
ഇലയുതിരും സ്വരമോ…
ഈ രാച്ചില്ലയിൽ… കാറ്റാടുന്നിതാ..
ഒരേകാന്ത നിശ്വാസമായ്…
വീണുടഞ്ഞൊരു ശംഖിലേ…
ആഴി തൻ മൗനമായ് …
നിറയായ് വരുന്നിതിലേ..
കനലോർമ്മകൾ…
നിറദീപങ്ങൾ മായുന്ന വീഥിയിൽ…
നിഴൽ വീഴ്‌കയായ്…

വീഥിയിൽ… മൺവീഥിയിൽ…
ഇലയുതിരും സ്വരമോ…
ഈ രാച്ചില്ലയിൽ… കാറ്റാടുന്നിതാ..
ഒരേകാന്ത നിശ്വാസമായ്…

കൂടൊഴിഞ്ഞൂ… പകൽ കിനാക്കിളീ…
മൂടൽമഞ്ഞിൽ മായുന്നൂ…
ഇഴ തകർന്നു പാടും വീണയിൽ…
ഇടറി വീണൂ വെൺതൂവൽ…
മിണ്ടാതെ നിൽക്കാതെ…
കാലം പായുമ്പോൾ…
ഉൾ മിഴിയേതോ ചിത്രങ്ങൾ കാണുന്നുവോ…
വേർപെടുന്നൊരു വഴിയിലേ…
പാത താളങ്ങളായ്…
നിറയായ് വരുന്നിതിലേ..
കനലോർമ്മകൾ…
നിറദീപങ്ങൾ മായുന്ന വീഥിയിൽ…
നിഴൽ വീഴ്‌കയായ്…

ഊർന്നു വീണൂ കനകനൂലിലായ്‌…
കോർത്തിരുന്നൊരാ പുഷ്പങ്ങൾ…
എരിയണഞ്ഞൂ സായംസന്ധ്യ തൻ…
പുക പടർന്നു കൺമുന്നിൽ….
ഇന്നമ്പേറ്റ മാൻപോലെ ഓടി പോകുന്നു
നെഞ്ചിന്നോളം ലാളിച്ച സ്വപ്നങ്ങളേ…
ആളൊഴിഞ്ഞൊരു വഴിയിലേ…
പാത താളങ്ങളായ്…
നിറയായ് വരുന്നിതിലേ..
കനലോർമ്മകൾ…
നിറദീപങ്ങൾ മായുന്ന വീഥിയിൽ…
നിഴൽ വീഴ്‌കയായ്…

വീഥിയിൽ… മൺവീഥിയിൽ…
ഇലയുതിരും സ്വരമോ…
ഈ രാച്ചില്ലയിൽ… കാറ്റാടുന്നിതാ..
ഒരേകാന്ത നിശ്വാസമായ്…
വീണുടഞ്ഞൊരു ശംഖിലേ…
ആഴി തൻ മൗനമായ് …
നിറയായ് വരുന്നിതിലേ..
കനലോർമ്മകൾ…
നിറദീപങ്ങൾ മായുന്ന വീഥിയിൽ…
നിഴൽ വീഴ്‌കയായ്…
നിറയായ് വരുന്നിതിലേ..
കനലോർമ്മകൾ…
നിറദീപങ്ങൾ മായുന്ന വീഥിയിൽ…
നിഴൽ വീഴ്‌കയായ്…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us