Skip to content
High-quality karaoke tracks • Instant digital delivery

Veendum Paadam Sakhi

“Veendum Paadam Sakhi” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Veendum Paadam Sakhi Karaoke Category:
Movie / AlbumGhazalmaala
Year2002
Original Song
0:000:00

വീണ്ടും പാടാം സഖീ..നിനക്കായ്‌
വിരഹഗാനം ഞാന്‍ ....
ഒരു വിഷാദഗാനം ഞാന്‍ ..(2)
നീലത്താമര വിടരും നിന്നുടെ
നീര്‍മിഴി നിറയില്ലെങ്കില്‍
(വീണ്ടും പാടാം ....)

ഏകാന്തതയില്‍ നീയും ഞാനും
എല്ലാം മറന്നൊരു നിമിഷത്തില്‍ ..(2)
കുങ്കുമക്കുറിയാല്‍ നീയെന്‍ കവിളിണ
ചുവപ്പിച്ചതോര്‍മ്മയുണ്ടോ ..
തോഴീ..തുടുപ്പിച്ചതോര്‍മ്മയുണ്ടോ ...(2)
(വീണ്ടും പാടാം ....)

വള്ളിക്കുടിലില്‍ നാമിരിക്കുമ്പോള്‍
ആ വഴി ആരോ വന്നപ്പോള്‍ .. (2)
അഴിച്ചിട്ട നിന്നുടെ കാര്‍മുടിക്കിടയില്‍
ഒളിപ്പിച്ചതോര്‍മ്മയുണ്ടോ ...
എന്നെ നീ ഒളിപ്പിച്ചതോര്‍മ്മയുണ്ടോ ...(2)
(വീണ്ടും പാടാം....)

Coming Soon
Chat with us