| Movie / Album | Alolam |
|---|---|
| Year | 1982 |
| Music Director | Illayaraja |
| Singer | S. Janaki |
| Original Song | 0:000:00 |
Veene Veene En Veenakunje
“Veene Veene En Veenakunje” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
വീണേ വീണേ വീണക്കുഞ്ഞേ...
എന്‍ നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ...
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി...
കൊഞ്ചടി വായ്ത്താരി...
ഇങ്കു വേണ്ടേ ഇങ്കിങ്കു വേണ്ടേ...
ഉമ്മ വേണ്ടേ പൊന്നുമ്മ വേണ്ടേ...
തങ്കക്കുടത്തിന്‍റെ നാവും ദോഷം തീരാന്‍...
അമ്മ പാടാം നാവോറ് പാട്ട്...
തോളുമ്മേലേറ്റി തൊട്ടിലാട്ടി...
തോരെത്തോരെ ആരാരൊ പാടാം...
നീയുറങ്ങിയാലോ മിണ്ടാതെ അനങ്ങാതെ...
നിന്നെയും നോക്കിയിരിക്കും...(2)
കിങ്ങിണിയും പൊന്നരഞ്ഞാണും...
നിന്നുടലില്‍ നല്ലലങ്കാരം...
പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം...
തട്ടി വീഴ്ത്തും തായാട്ടു കുട്ടി...
വാശിയിലച്ഛന്‍ ചാരത്തെത്തി...
കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ...
നീ കരഞ്ഞു പൊയാല്‍ പൂവേ നീ തളരാതെ-
പൂവേ നീ തളരാതെ...
നിന്നെ ഞാന്‍ വാരിപ്പുണരും...(2)
