| Movie / Album | Guruji Oru Vakku |
|---|---|
| Year | 1985 |
| Music Director | Jerry Amaldev |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Velankanni Palliyile
“Velankanni Palliyile” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Velankanni Palliyile
Category: Karaoke Songs
വേളാങ്കണ്ണിപ്പള്ളിയിലെ കന്നിത്തിരുനാള്
ഇന്നല്ലോ സുന്ദരിപ്പെണ്ണേ നിന് പിറന്നാള്
ബോഗണ്വില്ലകളുള്ളില് പൂപ്പടകൂടും നാള്
പുലരുംവരെ താളംതല്ലി പാട്ടുകള് പാടണം
മനസ്സിന് ചൂടും പറ്റി, കനവിന് നാടും ചുറ്റി
അഴകല തേടും ബെറ്റി - ഹാപ്പി ബര്ത്ത്ഡേ...
പാവനംകിളി പോവനംകിളി പച്ചപ്പനങ്കിളിയേ
നീ തിരയണ പൂവനമിനിയേതെടി കിളിയേ
ആ വനികയിലെന് മനമൊരു തേന്മലരെന്നും
അങ്ങനെയോ... അതെയോ ഇങ്ങനെയോ...
എങ്ങനെയോ വന്നുചേര്ന്ന പെങ്ങളല്ലേ നീ...
പെങ്ങളല്ലേ നീ...
തേനൊഴുകണം പാലൊഴുകണം പായസം വേണം
തേനൊലിപ്പഴംചാറൊഴുകണ ഈണവും വേണം
ഓരിലക്കിളി ഈരിലക്കിളി നിന് പിറന്നാളില്
സോദരനായ് ഹൃദയം നേരുകയായ്
നേരുകയായ് നൂറുനൂറു ഭാവുകങ്ങള് ഞാന്
ഈ തിരുനാളില്...
Coming Soon
