| Movie / Album | Oru Yugasandhya |
|---|---|
| Year | 1986 |
| Music Director | A. T. Ummer |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Velipparuthi Poove
“Velipparuthi Poove” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Velipparuthi Poove
Category: Karaoke Songs
വേലിപ്പരുത്തിപ്പൂവേ കണ്ണു
വാലിട്ടെഴുതിയ പൂവേ
കാലത്ത് നേരത്ത് കാണാമറയത്ത്
കാത്തു നിക്കണതാരേ ആരെ
കാത്തു നിക്കണതാരേ... .
താമര പൂത്തുമ്പീ തുമാര പൂതുമ്പീ
താമസ്സമെന്തെ വന്നെത്താൻ
പൊന്നിളം എള്ള് പരത്തും മുൻപേ
പൊരമെന്നു പറഞ്ഞെല്ലോ
നിന്നെ കാണാമെന്നു പറഞ്ഞെല്ലോ...
കയ്യാലക്കപുറത്തു കന്നിവരംപതു
കൈത പൂകൾ ചിരിക്കുന്നു
തെക്കൻ കാറ്റും തേന്മാവിൻ ചില്ലയും
പൊട്ടിച്ചിരിക്കണ് കളിയാക്കി
കൈ കൊട്ടിചിരിക്കണ് കളിയാക്കി...
Coming Soon
