Skip to content
High-quality karaoke tracks • Instant digital delivery

Velutha Penninte

150.00

“Velutha Penninte” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: 150.00
SKU: Velutha Penninte Categories: , ,
MovieSnehithan
Year2002
Music DirectorMohan Sithara
SingerK. J. Yesudas
LyricistYusufali Kechery
Duration3:28, 3:40
Original Song
0:000:00

വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
തുളുമ്പി നില്‍ക്കുന്ന തേനോ
വെളുത്ത പെണ്ണിന്‍റെ
വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ
തുളുമ്പി നില്‍ക്കുന്ന തേനോ

കാര്‍മുകിലിലോ നിന്‍റെ വാര്‍മുകിലിലോ
നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ് (2)
അന്തിച്ചുവപ്പുള്ള ചുണ്ടില്‍ നിന്നു മുന്തിരി മുത്തിയെടുത്തോട്ടേ (2)
മുത്തേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ
(വെളുത്ത പെണ്ണിന്‍റെ )

പൊന്‍കതിരിലിലോ നിന്‍റെ പൂങ്കവിളിലോ
തങ്കക്കിനാവിന്‍റെ വളവെടുപ്പ് (2)
കോരിത്തരിക്കുന്ന മെയ്യില്‍ നിന്നു വൈഢൂര്യം വാരിയെടുത്തോട്ടേ (2)
പെണ്ണേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ
(വെളുത്ത പെണ്ണിന്‍റെ )

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us