Skip to content
High-quality karaoke tracks • Instant digital delivery

Veluveluthoru Pennu

₹150.00

“Veluveluthoru Pennu” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: ₹150.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Veluveluthoru Pennu Categories: , ,
MovieTwo Countries
Year2015
Music DirectorGopi Sundar
SingerAfsal
LyricistB. K. Harinarayanan
Duration4:48, 4:48
Original Song
0:000:00

വെളു വെളുത്തൊരു പെണ്ണ്… കുടി കുടിച്ചന്നു കള്ള്…
ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ…
ആദ്യാനുരാഗം നുകർന്നീല്ലയോ…
കുടികുടിച്ചതു നേരം… തുണ വിളിച്ചൊരു പെണ്ണേ…
വെളു വെളുത്തൊരു പെണ്ണ്… കുടി കുടിച്ചന്നു കള്ള്…

വെള്ളം തൊടാത്തൊരു കള്ളേകി ഞാനിന്ന് ഉള്ളം കവർന്നോള്…
വെള്ളം തൊടാത്തൊരു കള്ളത്തിലൂടിന്ന് വീണ്ടും വരുന്നോള്…
എന്നാലും പെണ്ണേ… നുണ പൊന്നായിപ്പോയേ… ഇനി എന്നാളും കൂടെയവൾ…
കല്യാണം കൂടാൻ… ഇരു കൈയേകി തന്നേ… ഒരു കുന്നോളം പൊന്നേയവൾ…
വെളു വെളുത്തൊരു പെണ്ണ്… കുടി കുടിച്ചന്നു കള്ള്…

ഏഴാം കടൽ താണ്ടി ഇങ്ങോട്ട് വന്നെന്റെ മാലാഖയായോള്…
പൊന്നേകിടാനുള്ള താറാവ് പോലെന്റെ പിന്നാലെ വന്നോള്…
ചെമ്മാനത്തോളം.. ഇനി എന്നെയും കൂട്ടാൻ… വരും സഞ്ചാരിപ്പ്രാവായവൾ…
എന്നോടൊന്നാകാൻ… മണിമിന്നേകിക്കൂടാൻ… ഒടേ തമ്പ്രാൻ തന്നോളായവൾ…
ല ല ലാ….

വെളു വെളുത്തൊരു പെണ്ണ്… കുടി കുടിച്ചന്നു കള്ള്…
ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ…
ആദ്യാനുരാഗം നുകർന്നീല്ലയോ…
കുടികുടിച്ചതു നേരം… തുണ വിളിച്ചൊരു പെണ്ണേ…
ല ല ല ല ല ല ലാ ലാ… ല ല ല ല ല ല ലാ ലാ…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us