| Movie | Karutha Pakshikal |
|---|---|
| Year | 2006 |
| Music Director | Mohan Sithara |
| Singer | P. Jayachandran |
| Lyricist | Vayalar Sarath Chandra Varma |
| Duration | 5:15 |
| Original Song | 0:000:00 |
Venmukiletho Kaattin Kayyil
₹75.00
“Venmukiletho Kaattin Kayyil” Karaoke available from MusiqKaraokes.
വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ
ഓ…ചിരിയുടെ തിരികള്‍ തെളിയുകയല്ലോ
മലരുകളൊരു പോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയും പോലെ
(വെണ്‍മുകിലേതോ…)
ഇളവെയിലൊരോ വിരലടയാളം
മണ്ണിന്‍ മെയ്യില്‍ തൂകുന്നോ
വനികയിലെങ്ങും നിളയുടെ കുമ്പിള്‍
മഞ്ഞിന്‍ തീര്‍ത്ഥം വാങ്ങുന്നോ
ചൊടിയിണ തന്നില്‍ മുരളിക പോലെ
കുയിലുകളൊന്നായ് പാടി
പുണരും നുകരും ഹൃദയമേ…
(വെണ്‍മുകിലേതോ…)
പുഴയുടെ കുളിരില്‍ കുളി കഴിയുന്നു
ശിശിരം ദൂരേ മായുന്നോ
പുലരൊളി നാളം പവനല പോലേ
മിഴിയില്‍ താനേ ചേരുന്നോ
മധുരിതമാരോ മലയുടെ കാതില്‍
കളകളമോടേ ചൊല്ലി
വരവായ് വരവായ് വസന്തവും…
(വെണ്‍മുകിലേതോ…)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
