Skip to content
High-quality karaoke tracks • Instant digital delivery

Venna Tholkkumudalude

“Venna Tholkkumudalude” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Venna Tholkkumudalude Category:
Movie / AlbumOru Sundariyude Katha
Year1972
Music DirectorG. Devarajan
SingerK. J. Yesudas
Original Song
0:000:00

വെണ്ണതോല്‍ക്കുമുടലോടേ
ഇളംവെണ്ണിലാവിന്‍ തളിര്‍പോലേ
രാഗിണീ മനോഹാരിണീ
രാത്രിരാത്രി വിടരും നീ
അനുരാഗപുഷ്പിണീ ...

മാര്‍വിരിഞ്ഞ മലര്‍പോലേ
പൂമാരനെയ്ത കതിര്‍പോലേ
മഞ്ഞില്‍ മുങ്ങി ഈറന്‍ മാറും
മന്ദഹാസത്തോടേ
എന്റെ മോഹം തീരും വരെ നീ
എന്നെ വന്നു പൊതിയൂ
പൊതിയൂ...

മൂടിവന്ന കുളിരോടേ
പന്താടിവന്ന മദമോടേ
കാമുകന്നുമാത്രം നല്‍കും
രോമഹര്‍ഷത്തോടേ
എന്റെ ദാഹം തീരും വരെനീ
എന്നില്‍ വന്നു നിറയൂ

Coming Soon
Chat with us