Skip to content
High-quality karaoke tracks • Instant digital delivery

Vennakkallu Kondalla

“Vennakkallu Kondalla” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Vennakkallu Kondalla Category:
Movie / AlbumKarinizhal
Year1971
Music DirectorG. Devarajan
SingerK. J. Yesudas
Original Song
0:000:00

വെണ്ണക്കല്ലു കൊണ്ടല്ലാ
വെള്ളി നിലാവു കൊണ്ടല്ലാ
സൌന്ദര്യ ദേവതേ നിന്നെ നിര്‍മ്മിച്ചത്
സൌഗന്ധികങ്ങള്‍ കൊണ്ടല്ലാ (വെണ്ണ)

രാസക്രീഡയിൽ കാമുകർ ചൂടും
രോമാഞ്ചം കൊണ്ട് കരുപ്പിടിച്ചു (രാസ)
പ്രേമമെന്ന വികാരമുരുക്കി
കാമദേവന്‍ മെനഞ്ഞെടുത്തു - നിന്നെ
മെനഞ്ഞെടുത്തു
ആ ...ആ ...ആ ....(വെണ്ണക്കല്ലു )

നാഗപഞ്ചമി രാത്രിയില്‍ വിടരും
നക്ഷത്രം കൊണ്ട് മിഴി തീര്‍ത്തു (നാഗ)
ഈ മനോജ്ഞ ലതാ സദനത്തിന്‍
പൂമുഖങ്ങള്‍ നിനക്കു തന്നു (ഈ മനോജ്ഞ )
ഭൂമി നിനക്കു തന്നു
ആ ...ആ ...ആ ... (വെണ്ണക്കല്ലു)

Coming Soon
Chat with us