Skip to content
High-quality karaoke tracks • Instant digital delivery

Vennilave Nin Arikil

250.00

“Vennilave Nin Arikil” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Vennilave Nin Arikil Categories: , ,
MovieQueen
Year2018
Music DirectorJakes Bejoy
SingerK. S. Harisankar, Sooraj Santhosh, Zia Ul Haq
LyricistJyothish T. Kasi
Duration5:25
Original Song
0:000:00

മാഷാ അള്ളാ….
ശുക്ർ അല്ഹമ്ദുലില്ല

മഞ്ചലിൽ ആരാണേ കൊഞ്ചന പൂവാണ്
മൊഞ്ചിനു വന്നൊരു പുഞ്ചിരി തന്നത്
മിന്നല് പോൽ ഇവളോ..
നിസ സാരി..സസസ
നിസ സാരി..സസസ
നിസ സാരി..സസസ സാരി രീഗാ ..(2)

വെണ്ണിലവേ .. നിൻ അരികിൽ ..
മിന്നും താരം ഇന്ന് മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാൻ
വേനൽ മാരി പെയ്തലിഞ്ഞു പോകുമോ..
ഗസലായി പാടുന്നീ രാവേറെ
ആ ഓർമ്മകൾ
ഇശലിൻ താളങ്ങളായി മാറി
ഈ നൊമ്പരം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരുനാൾ
മാഞ്ഞിടുമീ തേൻപുഴയായ്
നീ അഴകിൽ സാഗരമായി

മഞ്ചൽ കേറി ഒരു മാരൻ വന്നിറങ്ങി
കൊഞ്ചും മൊഴിയഴക് കവരുവാൻ
ഇമകൾ ചിമ്മാതൊരോ
കഥകൾ ചൊല്ലാം പെണ്ണെ
നിസീബുള്ള നീ വാ
നില പൊയ്കയിലെ കിനാകൊണ്ടു
പുതുറുമാൽ വന്നു നെയ്ത്തീടണം
വിണ്ണഴകോ… നിന്നരികെ ..

നൂറേ..നൂറേ…നൂറേ…

അസർ മുല്ല ഗന്ധമോടെ
മൊഹബത് ചൊല്ലിടേണം
നൊണ കുഴി കവിളൊന്നു
തുടുത്തിടേണം
സുറുമ കൺതുമ്പിനാലെ
അനുരാഗമെയ്തിടേണം
അരുമയായി കുറക്കുവാൻ അടുത്തിടേണം
നാണം തോല്കുമേതോ
മോഹം പൂവിടുമ്പോൾ
രാവും തീർന്നിടുമ്പോൾ
മിഴിയുണരാം ..
ഏഴാം ബഹറിന്റെ
ഓളങ്ങൾ പുൽകിടേണം
റംസാൻ രാവിന്റെ
ചേലൊത്ത പെണ്ണാവണം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരുനാൾ
പാഞ്ഞിടുമീ തേൻപുഴയായ്
നീ അഴകിൽ സാഗരമായി

വെണ്ണിലവേ .. നിൻ അരികിൽ ..
മിന്നും താറാമിന്ന് മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാൻ
വേനൽ മാരി പെയ്തലിഞ്ഞു പോകുമോ ..
ഗസലായി പാടുന്നേരാവേറെ
ആ ഓർമ്മകൾ
ഇശലിന് താളങ്ങളായി മാരി
ഈ നൊമ്പരം

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us