Skip to content
High-quality karaoke tracks • Instant digital delivery

Vennilavo Chandanamo

250.00

“Vennilavo Chandanamo” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Vennilavo Chandanamo Categories: , ,
MoviePingami
Year1994
Music DirectorJohnson
SingerK. S. Chithra
LyricistKaithapram Damodaran Namboothiri
Duration5:02
Original Song
0:000:00

മാനത്തെ ചിറകുള്ള കരിങ്കുഴലി ..
മഴമണി പോഴിഞ്ഞെന്റെ പുഴ നിറഞ്ഞു..
കുന്നിമണി മുത്ത്‌ വീണു കരകവിഞ്ഞു..
കതിരണി നിറഞ്ഞെന്റെ കളമൊരുങ്ങി ..
പൂകൊണ്ടു തിരുമുറ്റം മൂടി നിന്നു..
തിരുമുറ്റത്തൊരു കിളി പതം പറഞ്ഞു ..

വെണ്ണിലാവോ ചന്ദനമോ.. കണ്ണനുണ്ണി നിന്നഴകില്‍..
കനവിലെന്തേ പാല്‍മഴയോ.. കന്നിരാവോ കാര്‍മുകിലോ..
നീല വാര്‍മുടിയില്‍.. മയില്പീലിയോ പൂവോ..
മൊഴിയോ …കിന്നാര തിരകളോ…. ചിരിയോ … മിഴിയിലോഴുകിയ നോവ്‌ മാഞ്ഞതോ…

കുഞ്ഞുറങ്ങാന്‍ പാട്ട് മൂളും… തെന്നലായെന്‍ കുഞ്ഞുമോഹം ..
സ്നേഹരാഗമെന്നില്‍ പാലാഴിയായ് തുളുമ്പി ..
കുഞ്ഞുണര്‍ന്നാല്‍ പുഞ്ചിരിക്കും… പുലരിയായെന്‍ സൂര്യജന്മം ..
എന്റെ നെഞ്ചിലൂറും.. ആനന്ദമായ്‌ വസന്തം ..
നിന്റെ ചാരുതയോ.. ഒഴുകും മോഹലയമായ്‌ ..
കളിവീണയെവിടെ.. താളമെവിടെ.. എന്റെ പൊന്നുണ്ണി ..
ഇത് നിന്റെ സാമ്രാജ്യം ….. (വെണ്ണിലാവോ …)

കണ്ടു നില്‍ക്കെ പിന്നില്‍ നിന്നും.. കനക താരം മുന്നില്‍ വന്നു..
എതുരാജ കലയില്‍ ഞാനമ്മയായ് നിറഞ്ഞു ..
എന്നുമെന്നും കാത്തുനില്‍ക്കെ….കൈ വളര്‍ന്നോ .. മെയ് വളര്‍ന്നോ
ഏതപൂര്‍വ്വ ഭാവം.. നിന്‍ കൌതുകങ്ങളായി..
കാല്‍ ചിലങ്കകളെ .. മോഴിയൂ ജീവ നാളം..
കളിവീടോരുങ്ങി.. പൂവരംബില്‍ മഞ്ഞു മായാറായ്‌ …
ഇനിയാണ് പൂക്കളം…..(വെണ്ണിലാവോ …)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us