| Album | Sneha Deepika |
|---|---|
| Year | 1989 |
| Music Director | Johnson |
| Singer | K. J. Yesudas |
| Lyricist | Anthonikkutty |
| Original Song | 0:000:00 |
Vidarnnidunna Punchiri
“Vidarnnidunna Punchiri” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: PRE0002638
Categories: Karaoke Songs, Malayalam Karaokes, Malayalam Christian Devotional Karaokes
വിടർന്നിടുന്ന പുഞ്ചിരി നിൻ പൊൻചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിർതെന്നലായ്
മനോഹരി മനുഷ്യപുത്രനമ്മയായ നീ
മനസ്സിൽ വന്നീടുമ്പോൾ
പൂജാസുമം പുണ്യപാദുകേ
പൂജചെയ്തിടാൻ പൂജ്യമായ് മേലിൽ
പകരമായ് നീ തഴുകി എന്നും
അകമലിഞ്ഞു നിന്റെ സ്നേഹമമ്മേ
തന്നീടുകിൽ ഞങ്ങൾ ധന്യരായ്
Coming Soon
