| Movie / Album | Rathrivandi |
|---|---|
| Year | 1971 |
| Music Director | M. S. Baburaj |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Vijana Theerame
“Vijana Theerame” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Vijana Theerame
Category: Karaoke Songs
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ....
മരണകുടീരത്തിൻ മാസ്മരനിദ്ര വിട്ടു
മടങ്ങിവന്നൊരെൻ പ്രിയ സഖിയെ...
രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ചികയേ
മൃതിയുടെ മാളത്തില്‍ വീണു തളര്‍ന്നു
ചിറകു പോയൊരെന്‍ രാക്കിളിയേ...
നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മല്‍സഖിയേ
പരമ ശൂന്യതയിലെന്നെ തള്ളി
പറന്നു പോയൊരെന്‍ പൈങ്കിളിയേ ...
Coming Soon
