Skip to content
High-quality karaoke tracks • Instant digital delivery

Vinnil Tharakal Nirayum

₹180.00

“Vinnil Tharakal Nirayum” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: ₹180.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Vinnil Tharakal Nirayum Karaoke Categories: , ,
AlbumAbhayam Thirusavidhe
Year2016
Music DirectorRanjan Varghese Mathew
LyricistArun Issac
Duration6:35, 6:31
Original Song
0:000:00

വിണ്ണിൽ താരകൾ നിറയുന്നാമോദമായ്
മണ്ണിൽ നാഥൻ വന്നു പിറക്കുന്നീ വേളയിൽ….
പനിനീർപ്പൂക്കൾ വിരിയുന്നാനന്ദമായ്
പാരിൽ പുണ്യം ചൊരിയുന്നീ വീഥിയിൽ….
വാനവർ മംഗളം, നേരുന്നീ രാവിൽ
ഭൂവിതിൻ മോചകൻ, ഉണരും നാളിതിൽ
വാനമ്പാടി തൻ, ഗാനം പോലിതാ
വാഴ്ത്തിപ്പാടിടാം, തിരുമുൽക്കാഴ്ച്ചയായ്…. (2)

ശാരോൻ മേട്ടിലെ, ഓമൽപ്പൂക്കളേ
ചൊരിയൂ പരിമളം, കുളിരും രാവിതിൽ…
ശാരോൻ മേട്ടിലെ, ഓമൽപ്പൂക്കളേ
ചൊരിയൂ പരിമളം, കുളിരും രാവിതിൽ…
വിണ്ണിൻ സന്ദേശമായ്, മണ്ണിൻ പ്രത്യാശയായ്
സ്വർഗ്ഗം ചായുന്നിതാ, മണ്ണിൻ മനുരൂപമായ്…
യേശു നാഥൻ പിറന്നു…യേശു നാഥൻ പിറന്നു…
(വിണ്ണിൽ താരകൾ… തിരുമുൽക്കാഴ്ച്ചയായ്….)(1)

കാലിക്കൂട്ടിലെ, പുല്ലിൻ മെത്തയിൽ
പാരിൻ നായകൻ, പകരും ശാന്തിയിൽ…
കാലിക്കൂട്ടിലെ, പുല്ലിൻ മെത്തയിൽ
പാരിൻ നായകൻ, പകരും ശാന്തിയിൽ…
ഹൃദയം കാണിയ്ക്കയായ്, അവനിന്നേകീടുവാൻ
അണയൂ മാലോകരേ, വാഴ്വിൻ ഗാനങ്ങളാൽ …
പാരിൽ സ്തുതികളുയർത്താം…..പാരിൽ സ്തുതികളുയർത്താം…..
(വിണ്ണിൽ താരകൾ… തിരുമുൽക്കാഴ്ച്ചയായ്….)(2)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us