Skip to content
High-quality karaoke tracks • Instant digital delivery

Vinnile Gandharva Veenakal

“Vinnile Gandharva Veenakal” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Vinnile Gandharva Veenakal Category:
Movie / AlbumRajavinte Makan
Year1986
Music DirectorS. P. Venkatesh
SingerUnni Menon
Original Song
0:000:00

നി സ നി നി പ മ
ഗ മ ഗ ഗ സ നി
നി സ മ ഗ ഓ.. സംഗീതമേ

വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ [ 2 ]
ഹിമഗിരി തന്‍ കൊടുമുടിയില്‍
പുതിയൊരു തിങ്കൾക്കലയുദിച്ചു [ വിണ്ണിലെ ഗന്ധർവ ]

ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ.. [ 2 ]
ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ
കൊണ്ടു തരൂ ഒരു മുളം‌തണ്ടിൽ മധുരവും മണവും [ വിണ്ണിലെ ഗന്ധർവ ]

ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ.. [ 2 ]
പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായകാ
കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും

Coming Soon
Chat with us