| Movie / Album | Ashtapadi |
|---|---|
| Year | 1983 |
| Music Director | Vidyadharan |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Vinninte Virimaril Mazhavillin Manimala
“Vinninte Virimaril Mazhavillin Manimala” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Vinninte Virimaril Mazhavillin Manimala
Category: Karaoke Songs
വിണ്ണിന്റെ വിരിമാറിൽ
മഴവില്ലിൻ മണിമാല
കണ്ണന്റെ മാറിങ്കൽ
ഞാൻ ചാർത്തിയ വനമാല, വിണ്ണിന്റെ..
ഏതിനാണു ഭംഗിയെന്റെ പ്രിയതോഴി
എന്നു
രാധകൊഞ്ചിച്ചോദിച്ചു
സഖിയോടായ് (2) വിണ്ണിന്റെ...
വാനത്തിൽ പൂങ്കവിളിൽ
മൂവന്തിച്ചോപ്പു നിറം
വനമാലി തൻ കവിളിൽ
എൻ തിലകത്തിൻ സിന്ദൂരം
ഏതിനാണഴകെന്റെപ്രിയ തോഴി എന്നു രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ് ( 2 ) വിണ്ണിന്റെ..
മന്ദാനിലനൊഴുകുമ്പോൾ
വൃന്ദാവനമുണരുന്നു
നന്ദാത്മജ പൂജക്കായ്
എന്നാത്മാവുണരുന്നു
ഏതിനാണു ഭാഗ്യമെന്റെ പ്രിയ തോഴി
എന്നു രാധ കൊഞ്ചിച്ചോദിച്ചു സഖിയോടായ് ( 2 ) വിണ്ണിന്റെ ...
Coming Soon
