Skip to content
High-quality karaoke tracks • Instant digital delivery

Yahove Ente Nilavili Kelkkename

“Yahove Ente Nilavili Kelkkename” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Yahove Ente Nilavili Kelkkename Karaoke Category:
Movie / AlbumSnehadhara
Year1986
Music DirectorK K Antony
SingerK. J. Yesudas
Original Song
0:000:00

യഹോവേ… യഹോവേ …
എൻ നിലവിളി കേൾക്കണമേ
എന്റെ പ്രാർത്ഥന കൈക്കൊള്ളണേ
ഹൃദയം നുറുങ്ങി ഞാൻ ആഴത്തിൽ നിന്നും
പരനെ വിളിച്ചിടുന്നു
എൻ നിലവിളി കേൾക്കണമേ
എന്റെ പ്രാർത്ഥന കൈക്കൊള്ളണേ

ആപത്തിൽ നീയെനിക്കഭയമല്ലോ
ശത്രുവിൻ എതിരായ കോട്ടയും നീ (2)
സംരക്ഷയേകുന്ന പാരയും നീ
ആശ്വാസമരുളുന്ന പൂന്തെന്നലും
(യഹോവേ…യഹോവേ…)

വസിച്ചിടും ഞാനങ്ങേ മന്ദിരത്തിൽ
സുരക്ഷിതമായ് തവസന്നിധിയിൽ (2)
കാരുണ്യസമ്പൂർണ്ണനങ്ങു മാത്രം
പ്രത്യാശയരുളുന്ന പൊൻ ദീപമേ
(യഹോവേ…യഹോവേ…)

Coming Soon
Chat with us