Skip to content
High-quality karaoke tracks • Instant digital delivery

Yathrakkara Povuka

“Yathrakkara Povuka” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Yathrakkara Povuka Categories: , ,
MovieAayisha
Year1964
Music DirectorR. K. Shekhar
SingerP. B. Sreenivas
LyricistVayalar Ramavarma
Original Song
0:000:00

യാത്രക്കാരാ പോകുക പോകുക
ജീവിത യാത്രക്കാരാ-
ജീവിത യാത്രക്കാരാ (യാത്രക്ക…)

വികാരങ്ങൾ വഴി കാണിക്കും
വിചാരങ്ങൾ കൂടെ നടക്കും (വിക…)
വിധിയുടെ വാടകവണ്ടിയിലിങ്ങനെ
വിരുന്നുപോകുവതെങ്ങോ-നമ്മൾ
വിരുന്നുപോകുവതെങ്ങോ

ഒരുവഴിയടയുമ്പോൾ
ഒൻപതു വഴി തുറക്കും-കാലം
ഒൻപതു വഴി തുറക്കും-
വരുമിണചേരും പിരിയും പലരും
വഴിയമ്പലമെങ്ങോ
നമ്മുടെ വഴിയമ്പലമെങ്ങോ.. (യാത്ര….)

Coming Soon
Chat with us